തെരുവ് ..
യുദാസുമാരുടെ സംരക്ഷണയിലാണ്
....................................................................
തെരുവില്‍ ഉറച്ചവര്‍ക്കും
തെരുവ് പുറന്തള്ളിയവര്‍ക്കും
ഒരേ മുഖമാണ് ..
കവിളൊട്ടിയ
കനിവു കിനിഞ്ഞ ക്രൂശിതന്റെ മുഖം
കുരിശു ചുമക്കുന്നവന്റെയൊ
കുരിശില്‍ തറയ്ക്കപ്പെട്ടവന്റെയോ
അതേ ദൈന്യത ..
വശംകെട്ട
വശപ്പെടുത്തലില്‍
തോരാക്കണ്ണീര്
തോര്‍ന്നൊലിക്കുകയാണ്
ചത്ത കണ്ണുകളില്‍
ദൈന്യത തളംകെട്ടി നില്‍ക്കയാണ്
യൂദാസുമാരുടെ
സംരക്ഷണയിലാണ്
ഇന്ന് തെരുവ് ..
ഒറ്റുകൊടുപ്പ് ഗീതം
സാര്‍വ്വത്രികമായി ആലപിക്കപ്പെ
ടുന്നു
ഉയിര്‍ത്തെഴുന്നേല്‍പ്പ്
നടക്കാക്കിനാവു മാത്രം
തെരുവ് ..
യുദാസുമാരുടെ സംരക്ഷണയിലാണ്
ഒറ്റുകൊടുപ്പിന്റെ
പരക്കം പാച്ചിലിലാണ് എല്ലാവരും .
.............................. .............................. ...
യുദാസുമാരുടെ സംരക്ഷണയിലാണ്
....................................................................
തെരുവില്‍ ഉറച്ചവര്‍ക്കും
തെരുവ് പുറന്തള്ളിയവര്‍ക്കും
ഒരേ മുഖമാണ് ..
കവിളൊട്ടിയ
കനിവു കിനിഞ്ഞ ക്രൂശിതന്റെ മുഖം
കുരിശു ചുമക്കുന്നവന്റെയൊ
കുരിശില്‍ തറയ്ക്കപ്പെട്ടവന്റെയോ
അതേ ദൈന്യത ..
വശംകെട്ട
വശപ്പെടുത്തലില്‍
തോരാക്കണ്ണീര്
തോര്‍ന്നൊലിക്കുകയാണ്
ചത്ത കണ്ണുകളില്‍
ദൈന്യത തളംകെട്ടി നില്‍ക്കയാണ്
യൂദാസുമാരുടെ
സംരക്ഷണയിലാണ്
ഇന്ന് തെരുവ് ..
ഒറ്റുകൊടുപ്പ് ഗീതം
സാര്‍വ്വത്രികമായി ആലപിക്കപ്പെ
ഉയിര്‍ത്തെഴുന്നേല്‍പ്പ്
നടക്കാക്കിനാവു മാത്രം
തെരുവ് ..
യുദാസുമാരുടെ സംരക്ഷണയിലാണ്
ഒറ്റുകൊടുപ്പിന്റെ
പരക്കം പാച്ചിലിലാണ് എല്ലാവരും .
..............................
No comments:
Post a Comment