Tuesday, June 19, 2012

തീപ്പെട്ടിക്കോല്
........................

തലയിലൊരിത്തിരി കുടുമ
നിറച്ചവന്‍ നീ
കാണാനൊത്തിരി സുന്ദരന്‍
എങ്കിലുമുള്ളിലൊളിപ്പിച്ചതു
തീയാണല്ലോ ..
..........................................

No comments:

Post a Comment