ഇളക്കങ്ങള്‍
.........................
ചുംബന ചൂടില്‍
ഇളകിയാടിയത്
എന്നിലെ ഞാനാണ്
നിന്നിലെ നീയുമാണ്
ഇന്നലേ വരെ
നീയെനിക്കാങ്ങളയായിരുന്നു
ഞാന്‍ നിനക്കു പെങ്ങളും
ഇന്നതൊന്നുമല്ലാതാക്കിടുന്നുവല്ലോ
ഈ വൈദ്യുത കാന്തികം ചുംബനം
ചുണ്ടുകള്‍ കോര്‍ത്തപ്പോള്‍
വരണ്ടതു പുഴയായിരുന്നു
തെളിഞ്ഞതു പൊള്ളുന്ന സൂര്യനും
ഇമക്കുഴിയില്‍ തെളിഞ്ഞത്
ഇരുളാണോ പകല്‍ പൂക്കും വെളിച്ചമാണോ
തെറ്റ് ശരിക്കായും ശരി തെറ്റിനായും
വാദമുഖങ്ങള്‍ തുറക്കുന്നതും
ഉള്ളില്‍ വേവുമൊരഗ്നിയില്‍
ചുട്ടു വെണ്ണീറാവുന്നതും
നിമിഷ നൊടികള്‍ക്കിടയിലല്ലോ സഖേ
മധുരിക്കുന്ന ചുണ്ടില്‍
കനകമൊഴിയായി തീര്‍ന്നതു
വൈദ്യുത കാന്തികം ചുംബനം
കാമം തീര്‍ത്തോരു പ്രണയമത്
പ്രണയംതീര്‍ത്ത കാമമല്ലതു നിശ്ചയം
ചുംബിക്കും മുമ്പേ ചുംബന ചൂടറിഞ്ഞില്ല
ചുംബനചൂട്ടില്‍ കുളിര് കൊണ്ടുപോയതു
എനിക്കെന്‍ ആങ്ങളയെ
നിനക്ക് നിന്‍ പെങ്ങളെയും
നേരാണോ
നെറിയാണോ
നേരും നെറിയും തീര്‍ക്കുമൊരു നൊമ്പരമാണോ
അറിയില്ല നീതിയിന്‍ നൈരന്തര്യമേതെന്ന്
അറിയാതെയെന്നു ചൊല്ലി
ഭീരുവാകാന്‍ ഞാനില്ല
അറിഞ്ഞെന്നുപറഞ്ഞു
കൊമ്പുകുലുക്കി മസ്തകം പൊക്കിടാനു മില്ല ഞാന്‍
ചുംബനം
ചുടുചുംബനമതു
ഇരുളാണോ പകല്‍ പൂക്കും വെളിച്ചമാണോ
ഈ വൈദ്യുത കാന്തികം ചുംബനം
..............................
.............................. .......
.........................
ചുംബന ചൂടില്‍
ഇളകിയാടിയത്
എന്നിലെ ഞാനാണ്
നിന്നിലെ നീയുമാണ്
ഇന്നലേ വരെ
നീയെനിക്കാങ്ങളയായിരുന്നു
ഞാന്‍ നിനക്കു പെങ്ങളും
ഇന്നതൊന്നുമല്ലാതാക്കിടുന്നുവല്ലോ
ഈ വൈദ്യുത കാന്തികം ചുംബനം
ചുണ്ടുകള്‍ കോര്‍ത്തപ്പോള്‍
വരണ്ടതു പുഴയായിരുന്നു
തെളിഞ്ഞതു പൊള്ളുന്ന സൂര്യനും
ഇമക്കുഴിയില്‍ തെളിഞ്ഞത്
ഇരുളാണോ പകല്‍ പൂക്കും വെളിച്ചമാണോ
തെറ്റ് ശരിക്കായും ശരി തെറ്റിനായും
വാദമുഖങ്ങള്‍ തുറക്കുന്നതും
ഉള്ളില്‍ വേവുമൊരഗ്നിയില്‍
ചുട്ടു വെണ്ണീറാവുന്നതും
നിമിഷ നൊടികള്‍ക്കിടയിലല്ലോ സഖേ
മധുരിക്കുന്ന ചുണ്ടില്‍
കനകമൊഴിയായി തീര്‍ന്നതു
വൈദ്യുത കാന്തികം ചുംബനം
കാമം തീര്‍ത്തോരു പ്രണയമത്
പ്രണയംതീര്‍ത്ത കാമമല്ലതു നിശ്ചയം
ചുംബിക്കും മുമ്പേ ചുംബന ചൂടറിഞ്ഞില്ല
ചുംബനചൂട്ടില്‍ കുളിര് കൊണ്ടുപോയതു
എനിക്കെന്‍ ആങ്ങളയെ
നിനക്ക് നിന്‍ പെങ്ങളെയും
നേരാണോ
നെറിയാണോ
നേരും നെറിയും തീര്‍ക്കുമൊരു നൊമ്പരമാണോ
അറിയില്ല നീതിയിന്‍ നൈരന്തര്യമേതെന്ന്
അറിയാതെയെന്നു ചൊല്ലി
ഭീരുവാകാന്‍ ഞാനില്ല
അറിഞ്ഞെന്നുപറഞ്ഞു
കൊമ്പുകുലുക്കി മസ്തകം പൊക്കിടാനു
ചുംബനം
ചുടുചുംബനമതു
ഇരുളാണോ പകല്‍ പൂക്കും വെളിച്ചമാണോ
ഈ വൈദ്യുത കാന്തികം ചുംബനം
..............................
No comments:
Post a Comment